Feb 3, 2020, 10:23 PM IST
എസ്ഡിപിഐ ആണെന്ന് മുദ്രകുത്തി മറ്റുള്ളവരെ അറസ്റ്റ് ചെയ്യാൻ സൗകര്യം ഉണ്ടാക്കുകയാണ് മുഖ്യമന്ത്രി എന്ന് എംഎൻ കാരശ്ശേരി. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ 'ലാ ഇലാഹ ഇല്ലല്ലാഹ്' വിളിക്കുന്നത് സംഘപരിവാറിനെ സഹായിക്കുന്ന പണിയാണ് എന്നും കാരശ്ശേരി ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.