Oct 25, 2020, 8:51 PM IST
2006ലും 2011ലും ഷാജി സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ ഒരു പ്രോപ്പര്‍ട്ടി മാത്രമാണ് പാരമ്പര്യമായി കിട്ടിയെന്ന് കാണിക്കുന്നുള്ളൂവെന്ന് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം. ബാക്കിയുള്ളതെല്ലാം പണം കൊടുത്ത് വാങ്ങിയതാണ്, ലോണ്‍ എടുത്തതായി കാണുന്നില്ലെന്ന് അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.