Apr 18, 2020, 10:34 PM IST
വിവരങ്ങള്‍ സ്വകാര്യ കമ്പനിക്കാണ് കൈമാറുന്നത് എന്നറിഞ്ഞാല്‍ ആളുകള്‍ നല്‍കില്ലെന്ന് എടി സെക്രട്ടറി പറയുന്നു.എന്നാല്‍ വ്യക്തികള്‍ നല്‍കുന്ന വിവരങ്ങള്‍ എന്തിനൊക്കെ ഉപയോഗിക്കും എന്ന് അറിയിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.