അവിഹിത ബന്ധം കയ്യോടെ പൊക്കി ഭാര്യ, ക്രൂരമായി മര്‍ദ്ദിച്ച് ഉന്നത പൊലീസ് ഓഫീസര്‍

Sep 28, 2020, 4:39 PM IST

തന്റെ അവിഹിത ബന്ധം കയ്യോടെ പൊക്കിയ ഭാര്യയെ തല്ലി മധ്യപ്രദേശിലെ ഡിജി റാങ്കുള്ള പൊലീസ് ഓഫീസര്‍. പുരുഷോത്തം ശര്‍മ്മയാണ് താന്‍ മറ്റൊരു സ്ത്രീക്കൊപ്പം പിടിക്കപ്പെട്ടപ്പോള്‍ ഇത് മറച്ചുവയ്ക്കാന്‍ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തില്‍ ശര്‍മ്മയുടെ മകന്‍ ഡിജിപിക്ക് പരാതി നല്‍കി.