കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണല്ലോ സാൻഡ്വിച്ച്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ കുക്കുമ്പർ സാൻഡ്വിച്ച്.
Image credits: google
വേണ്ട ചേരുവകൾ
വെള്ളരിക്ക 1 എണ്ണം
Image credits: Freepik
ബ്രെഡ്
ബ്രെഡ് 4 എണ്ണം
Image credits: Getty
കുരുമുളക്
കുരുമുളക് പൊടി 1 സ്പൂൺ
Image credits: Getty
വെണ്ണ
വെണ്ണ 3 സ്പൂൺ
Image credits: Getty
ഉപ്പ്
ഉപ്പ് ആവശ്യത്തിന്
Image credits: Getty
പച്ചമുളക്
പച്ചമുളക് 1 എണ്ണം
Image credits: our own
പച്ചമുളക്
പച്ചമുളകിൽ ഉയർന്ന അളവിൽ വിറ്റാമിൻ സിയും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കും.
Image credits: Getty
തയ്യാറാക്കുന്ന വിധം
ബ്രെഡിന്റെ അറ്റം മുറിച്ച ശേഷം രണ്ട് വശവും ബട്ടർ പുരട്ടുക. ശേഷം അതിന് മുകളിൽ സ്ലെെസ് ചെയ്ത വെള്ളരിക്ക വയ്ക്കുക. ശേഷം അതിന് മുകളിൽ കുരുമുളകും ഉപ്പും വിതറുക.
Image credits: Getty
പച്ചമുളക് ചോപ് ചെയ്ത് ഇടുക
ശേഷം അതിന് മുകളിൽ പച്ചമുളക് ചോപ് ചെയ്ത് ഇടുക. ശേഷം മറ്റൊരു ബ്രെഡ് മുകളിൽ വച്ച ശേഷം കഴിക്കുക.