Mar 11, 2022, 3:55 PM IST
ഐടി മേഖലയിലയ്ക്കായി പ്രഖ്യാപിച്ച പദ്ധതികൾ പുതിയ തൊഴിലവസരങ്ങൾക്കും,നിക്ഷേപങ്ങൾക്കും വഴിയൊരുക്കുമെന്നുമാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. എന്നാൽ പബ്ബുകളെ കുറിച്ച് ബജറ്റിൽ പ്രഖ്യാപനങ്ങൾ നടത്താത്തത് നിരാശാജനകമാണെന്നും ഈ മേഖലയിലുള്ളവർ പറയുന്നു.