Feb 1, 2020, 12:22 PM IST
സാധാരണ കുടുംബങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ ഉണ്ടാകും എന്ന് ബജറ്റില്‍ പറയുന്നുണ്ട്. ഇതിനായി വരുമാനമുള്ള തൊഴില്‍ മേഖലകള്‍ വികസിപ്പിക്കുകയും അതിന്‍റെ പ്രയോജനം കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യുമെന്ന് കരുതേണ്ടിയിരിക്കുന്നു. വിലയിരുത്തലുമായി ലോകബാങ്ക് ഉപദേഷ്ടാവ് സി എസ് രജ്ഞിത്ത്.