Feb 1, 2020, 10:44 AM IST
രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും. സ്യൂട്ട് കേസില്‍ നിന്ന മാറി പട്ടുതുണിയില്‍ പൊതിഞ്ഞാണ് ബജറ്റുമായി നിര്‍മ്മല സീതാരാമന്‍ പാര്‍ലെമന്റിലെത്തിയത്. പട്ടില്‍ പൊതിഞ്ഞ ബജറ്റിലെന്താണ് എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.