സ്വര്‍ണക്കടത്ത്: അവസാന കണ്ണിയെ വരെ പിടിക്കും, അന്വേഷണം ഫലപ്രദമെന്ന് വി മുളീധരന്‍
Oct 3, 2020, 5:49 PM IST
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ഫലപ്രദമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. സ്വര്‍ണം എവിടെ നിന്ന് വന്നുവെന്നത് ഉള്‍പ്പെടെ അന്വേഷിക്കും. സിപിഎം ഇതോര്‍ത്ത് ആവലാതിപ്പെടേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.