സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം പറഞ്ഞ് ഒരു ഹ്രസ്വചിത്രം

Aug 16, 2020, 12:21 PM IST

സ്വാതന്ത്ര്യ ദിനത്തിന് സ്‌കൂളിൽ പോകുന്ന ഒരു കുഞ്ഞു പെൺകുട്ടിയിലൂടെ സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞ് ഒരു ഹ്രസ്വചിത്രം. ഇടുക്കിയിലെ ഒരു സർക്കാർ  സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.