പട്ടാമ്പിയില്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് ക്ലസ്റ്റര്‍ രൂപപ്പെട്ടു, കര്‍ശന നിയന്ത്രണങ്ങളെന്ന് മന്ത്രി

Jul 20, 2020, 3:12 PM IST

പാലക്കാട് പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പട്ടാമ്പിയില്‍ ആദ്യദിനം നടത്തിയ ദ്രുതപരിശോധനയില്‍ 67 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു.