ഇന്നലെ പുല്ലുവിളയില്‍ മരിച്ച അറുപതുകാരിക്ക് കൊവിഡ്, സ്ഥിരീകരിച്ചത് ആന്റിജന്‍ പരിശോധനയില്‍
Jul 23, 2020, 1:23 PM IST
തിരുവനന്തപുരത്ത് കൊവിഡ് മരണം. പുല്ലുവിള സ്വദേശി ട്രീസ വര്‍ഗീസ് (60) ആണ് മരിച്ചത്. കിടപ്പുരോഗിയായിരുന്ന ഇവര്‍ ഇന്നലെയാണ് മരിച്ചത്. മറ്റൊരു മരണം കൂടി പ്രദേശത്ത് നടന്നിട്ടുണ്ടെങ്കിലും പരിശോധനാഫലം നെഗറ്റീവായിരുന്നു.