Oct 1, 2020, 11:11 AM IST
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം അന്വേഷിച്ച ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തിയത് മറ്റു ചില കഥകളാണ്. സ്റ്റാഫ് നഴ്‌സടക്കം 1723 ജീവനക്കാരുടെ കുറവുമായാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ളത്. കൊവിഡ് വാര്‍ഡില്‍ പോലും ആവശ്യത്തിന് ജീവനക്കാരില്ല.