മുരുകൻ കാട്ടാക്കടയെ 'മുരുകൻ നായരാക്കി' മലയാളം മിഷൻ്റെ പോസ്റ്റർ; എതിർപ്പിനൊടുവിൽ തിരുത്ത്

Feb 8, 2022, 3:43 PM IST

മുരുകൻ നായർ എന്ന പേര് വന്നത് പിഴവ്, ഔദ്യോ​ഗിക പേരെഴുതിയെന്ന് മലയാളം മിഷന്റെ വിശദീകരണം; ഒടുവിൽ കാർഡിൽ മുരുകൻ കാട്ടാക്കടയാക്കി തിരുത്ത്