Oct 8, 2020, 3:31 PM IST
ലൈഫ് മിഷന്‍ ധാരണാപത്രം എം ശിവശങ്കര്‍ ഹൈജാക്ക് ചെയ്‌തെന്നും പദ്ധതി അധോലോക ഇടപാടാണെന്നും സിബിഐ ഹൈക്കോടതിയില്‍. അതേസമയം, ലൈഫ് മിഷന്‍ പദ്ധതിയില്‍ യൂണിടാക്കും റെഡ് ക്രെസന്റുമായുള്ള ഇടപാടുകളില്‍ ബന്ധമില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ചത്.