ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ മദ്യശാലകള്‍ തുറപ്പോള്‍ ബാറുകള്‍ക്ക് ബെവ്‌കൊയെക്കാള്‍ മൂന്നിരട്ടി കച്ചവടം
Nov 8, 2020, 8:46 AM IST
ബെവ് ക്യൂ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ എടുത്താല്‍ മാത്രമെ ബെവ്‌കൊയില്‍ നിന്ന് മദ്യം ലഭിക്കുകയുളളു. എന്നാല്‍ ബാറുകളില്‍ നിന്ന് മദ്യം വാങ്ങണമെങ്കില്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയോ ടോക്കണോ വേണ്ട.