Oct 6, 2020, 8:47 AM IST
കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് കരുതുന്നില്ലെന്ന് പൊലീസ്. കേസിലെ പ്രതിയായ നന്ദന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെന്ന് നാട്ടുകാര്‍ പറയുന്നു. വാക്കുതര്‍ക്കം കൊലപാതകത്തില്‍ എത്തിയതാകാം എന്ന് പൊലീസ് പറയുന്നു.