റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും കിറ്റക്സ് തൊഴിലാളികൾ ജയിലിൽ; ഉത്തരവാദിത്തം ഏൽക്കില്ലെന്ന് എംഡി
Feb 2, 2022, 3:21 PM IST
റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും കിറ്റക്സ് സംഘർഷത്തിലെ പ്രതികൾ ജയിലിൽ. നിസാരവകുപ്പുകൾ ചുമത്തപ്പെട്ടവർക്കും പുറത്തിറങ്ങാനാകുന്നില്ല, ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്ന് എംഡി സാബു എം.ജേക്കബ്