May 20, 2020, 9:02 AM IST
കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് പോയ ഡോക്ടര്‍ക്ക് കൊവിഡ്.രോഗബാധ കേരളത്തില്‍ വെച്ചുണ്ടായതെന്ന് സംശയം.മെയ് 5 വരെ ഡോക്ടര്‍ കേരളത്തിലുണ്ടായിരുന്നു.കര്‍ണാടകയിലെ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് എന്നറിഞ്ഞത്. ഇതിനെതുടര്‍ന്ന് നഴ്സുമാര്‍, ഡ്രൈവര്‍,റിസപ്ഷനിസ്റ്റ് എന്നിവരെ നിരീക്ഷണത്തിലാക്കി.