Oct 1, 2020, 10:43 AM IST
ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യ കേസ് പൊലീസ് അവസാനിപ്പിക്കുന്നു. നഗരസഭാ ചെയര്‍പേഴ്‌സണും സിപിഎം കേന്ദ്രകമ്മിറ്റിയംഗം എംവി ഗോവിന്ദന്റെ ഭാര്യയുമായ പി കെ ശ്യാമളയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കുകയാണ്. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി കൊടുക്കാതിരുന്നതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്‌തെന്നായിരുന്നു ആരോപണം.