Nov 6, 2020, 1:55 PM IST
വയനാട് പടിഞ്ഞാറത്തറ വെടിവെയ്പ്പിന് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആളുകളെ വെടിവെച്ച് കൊന്ന് നക്‌സലിസം ഇല്ലാതാക്കാനാകില്ല. പൊലീസ് ഇടയ്ക്കിടെ ആളുകളെ വെടിവെച്ച് കൊല്ലുന്നത് കേന്ദ്ര ഫണ്ട് കിട്ടാനാണ്. കേരളത്തിലെ വനമേഖലകളിലെ നക്‌സല്‍ വേട്ട അവസാനിപ്പിക്കണമെന്നും കാനം ആവശ്യപ്പെട്ടു.