കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസി മരിച്ച നിലയിൽ
Feb 10, 2022, 11:32 AM IST
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസി മരിച്ച നിലയിൽ; തറയിൽ കിടക്കുന്നതുമായി ബന്ധപ്പെട്ട് സഹതടവുകാരുമായി ഇന്നലെ കയ്യാങ്കളിയുണ്ടായി, ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത് മഹാരാഷ്ട്ര സ്വദേശിനിയെ