ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി; ഉത്തരവിന് എതിരെ ഐഎംഎ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു

Nov 23, 2020, 10:57 AM IST

നിയമപരമായി നീങ്ങിയാല്‍ അനുകൂല വിധി ഉണ്ടാകുമെന്നുറപ്പില്ലാത്തതിനാല്‍ സര്‍ക്കാരിനെ പരമാവധി സമ്മര്‍ദപ്പെടുത്തി തീരുമാനം തിരുത്തിക്കാനാണ് നീക്കം. അതേസമയം നിയമപരമായ നീക്കമുണ്ടായാല്‍ ആയുര്‍വേദ ഡോക്ടര്‍മാരും രംഗത്തെത്തും.