ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം:സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

May 4, 2022, 3:07 PM IST

ഷവര്‍മ്മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. നിലപാടറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം