'കുറ്റക്കാരെ തിരിച്ചെടുത്ത നടപടി വേദനിപ്പിച്ചു'; സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിനെതിരെ അല്‍ഫോണ്‍സിയ
Sep 3, 2021, 6:08 PM IST
മീന്‍ക്കുട്ട തട്ടിത്തെറിപ്പിച്ച സംഭവത്തില്‍ കുറ്റക്കാരെ തിരിച്ചെടുത്ത നടപടി വേദനിപ്പിച്ചെന്ന് മീന്‍ വില്‍പ്പനക്കാരി അല്‍ഫോണ്‍സിയ. നീതി ലഭിച്ചില്ല, തീരുമാനം പിന്‍വലിക്കണമെന്നും അല്‍ഫോണ്‍സിയ.