Oct 7, 2020, 11:39 AM IST
സംസ്ഥാനത്തെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേരിലെ വ്യാജ അക്കൗണ്ടുകൾ വ്യാപകമാകുന്നു. രണ്ടാഴ്ച മുമ്പ് ഋഷി രാജ് സിംഗിന്റെ പേരിലും ഐജി ലക്ഷ്മണയുടെ പേരിലും ഇപ്പോൾ ഐജി പി വിജയൻറെ പേരിലുമാണ് വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.