Oct 7, 2020, 11:23 AM IST
സ്വര്‍ണ്ണക്കടത്ത് കേസില്‍ കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന കണ്ടെത്തലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക കുറ്റപത്രം. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷം അന്തിമ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.