ആരോഗ്യപ്രവര്‍ത്തകരിലേക്ക് കൊവിഡ്, ഡോക്ടര്‍ക്കും ചാല സര്‍ക്കിളിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും രോഗം
Jul 24, 2020, 4:45 PM IST
തിരുവനന്തപുരത്ത് കൊവിഡ് സാഹചര്യം രൂക്ഷമാവുകയാണ്. കൂടുതല്‍ ഡോക്ടര്‍മാര്‍ക്കും പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥീകരിച്ചതോടെ മേയര്‍ സ്വയം നിരീക്ഷണത്തില്‍ പോയി.