Jul 20, 2020, 3:51 PM IST
ഒരാഴ്ച കൊണ്ട് 80ലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുതുതായി കൊവിഡ് ബാധിച്ചതായും ഒരാളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള 15 ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റീനിലാക്കിയാല്‍ തന്നെ ഇത്രയധികം വിദഗ്ധരെയാണ് നമുക്ക് മാറ്റിനിര്‍ത്തേണ്ടി വരുന്നതെന്നും ഡോ.പത്മനാഭ ഷേണായി. കൊവിഡിന് പുറമേയുള്ള രോഗങ്ങളെ ചികിത്സിക്കേണ്ടി വരുന്നതും ഐസിയുവിന്റെ കുറവടക്കം പ്രശ്‌നങ്ങളും നേരിടേണ്ടി വരുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.