May 23, 2020, 2:33 PM IST
കൊവിഡ് ബാധിച്ചുമരിച്ച മാഹി സ്വദേശി മെഹ്‌റൂഫിന്റെ മരണം കേരളത്തിന്റെ കണക്കില്‍പ്പെടുത്തണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി ഏഷ്യാനെറ്റ് ന്യൂസിനോട്. കേന്ദ്രനിര്‍ദ്ദേശം പാലിക്കാന്‍ കേരളത്തിന് ബാധ്യതയുണ്ടെന്നും ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.