തുടരുന്ന അനീതി; എൻഡോസൾഫാൻ ഇരകളായ നിരവധി കുട്ടികൾ ഇപ്പോഴും പട്ടികയ്ക്ക് പുറത്ത്

Feb 4, 2022, 3:08 PM IST

തുടരുന്ന അനീതി, എൻഡോസൾഫാൻ ഇരകളായ നിരവധി കുട്ടികൾ ഇപ്പോഴും പട്ടികയ്ക്ക് പുറത്ത്. രോഗബാധിതരെ കണ്ടെത്താൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നില്ല