'കേരളത്തില്‍ രണ്ടിടത്ത് സാമൂഹിക വ്യാപനം', അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി
Jul 17, 2020, 6:15 PM IST
തിരുവനന്തപുരത്തെ ചില പ്രദേശങ്ങളില്‍ അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തീരമേഖലയില്‍ അതിവേഗത്തില്‍ രോഗവ്യാപനമുണ്ടാകുന്നതായും മുഖ്യമന്ത്രി അറിയിച്ചു.