Sep 15, 2020, 7:43 PM IST
മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്. അതിന്റെ ഭാഗമായി ഹീനമായ പ്രചാരണങ്ങൾ നടക്കുന്നു. അതുകൊണ്ട് എന്റെ മകനോ,മകളോ എന്റെ കുടുംബമോ അഴിമതിക്കാരാവുമോ? ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി.