ഒന്നര വർഷത്തിനിടെ കേരളത്തിൽ തടഞ്ഞത് 220 ശൈശവ വിവാഹങ്ങൾ

Oct 4, 2020, 3:13 PM IST

സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ പെരുകുന്നതായി റിപ്പോർട്ട്. ഒന്നര വർഷത്തിനിടെ 266 പരാതികളാണ് ശൈശവ വിവാഹം നടക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതർക്ക് ലഭിച്ചത്.