Sep 22, 2021, 9:41 PM IST
ശസ്ത്രക്രിയ്ക്ക് കൈക്കൂലി വാങ്ങിയ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍ശരവണകുമാറിനെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്റർ സസ്പെന്‍റ് ചെയ്തു. യുവതിയുടെ ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയ നടത്തിയ ശേഷം ഭർത്താവിനെ വിളിച്ചു വരുത്തി കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതി. ഡോക്ടർ യുവതിയുടെ ഭർത്താവിനെ വിളിച്ച് പരാതി പിൻവലിക്കണമെന്ന് കേണപേക്ഷിക്കുന്ന ശബ്ദ സന്ദേശം പുറത്ത്