'വൃദ്ധസദനത്തിലേക്ക് കൊണ്ടിട്ട പോലെ'; സുരേന്ദ്രനെതിരെ പി എം വേലായുധനും,സംസ്ഥാന ബിജെപിയില്‍ ഭിന്നത രൂക്ഷം

Nov 2, 2020, 12:53 PM IST

സംസ്ഥാന ബിജെപിയില്‍ ഭിന്നത രൂക്ഷം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എതിരെ മുതിര്‍ന്ന നേതാവ് പിഎം വേലായുധനും രംഗത്ത് എത്തി. മണ്ഡലത്തില്‍ പലതവണ വന്ന് പോയിട്ടും സുരേന്ദ്രന്‍ തന്നെ കണ്ടിട്ടില്ല. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അര്‍ഹമായ സ്ഥാനം നല്‍കിയില്ലെന്നും വേലായുധന്‍ പറഞ്ഞു.