കൊച്ചിയിൽ നടിയും മോഡലുമായ ട്രാൻസ്‍വുമൺ മരിച്ചനിലയിൽ

May 17, 2022, 1:03 PM IST

നടിയും മോഡലുമായ ട്രാൻസ്‍ജെൻഡർ യുവതി ഷെറിൻ സെലിൻ മാത്യുവിനെ മരിച്ചനിലയിൽ കണ്ടെത്തി. ചക്കരപ്പറമ്പിലെ ലോഡ്ജിലാണ് ഷെറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.