മൂന്ന് രാത്രിയും രണ്ടര പകലും ആഴക്കടലിൽ; അഭിലാഷിന് തുണയായത് സംയുക്ത രക്ഷാപ്രവർത്തനം

Feb 9, 2022, 5:47 PM IST

മൂന്ന് രാത്രിയും രണ്ടര പകലും ആഴക്കടലിൽ, പായ് വഞ്ചിയിൽ കടലിൽ ഒറ്റപ്പെട്ടുപോയ ദിനങ്ങൾ. അപകടത്തിൽപ്പെട്ട അഭിലാഷ് ടോമിക്ക് തുണയായത് സംയുക്ത രക്ഷാപ്രവർത്തനം.