Feb 7, 2020, 10:29 AM IST
ലോകപട്ടിണി സൂചികയില്‍ താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന രാജ്യത്തെ വിശപ്പുരഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക്. സന്നദ്ധ സംഘടനകളും മറ്റ് സ്ഥാപനങ്ങളും വഴി കിടപ്പുരോഗികള്‍ക്ക് സൗജന്യമായി ഭക്ഷണമെത്തിക്കാനും പരമാവധി 25 രൂപയ്ക്ക് ഊണ് നല്‍കാന്‍ സൗകര്യമേര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.