Oct 25, 2022, 8:14 AM IST
rishi sunak set to become first british asian prime minister
ബ്രിട്ടനില്‍ ചരിത്രം എഴുതി ഇന്ത്യന്‍ വംശജന്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യക്കാരന്‍ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.നൂറ്റാണ്ടുകള്‍ ഇന്ത്യയെ അടക്കി ഭരിച്ച രാജ്യത്ത് ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രിയാകുന്നു എന്ന പ്രത്യേകത കൂടി റിഷി സുനക്കിന്റെ സ്ഥാനമേല്‍ക്കലിന് ഉണ്ട്