'നിയമം പിൻവലിക്കില്ല, ഭേദഗതി ചെയ്യാം'; ശരദ് പവാറിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രി

Jul 2, 2021, 2:06 PM IST

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടതില്ലെന്നും ആശങ്കയുള്ള ഭാഗങ്ങള്‍ ഭേദഗതി ചെയ്യണമെന്നുള്ള ശരദ് പവാറിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്നും മന്ത്രി പറഞ്ഞു.