Oct 3, 2020, 5:04 PM IST
തന്റെ മകളുടെ ശരീരമാസകലം മുറിവുകൾ ഉണ്ടായിരുന്നതായും കഴുത്തിലെയും തോളിലേയും എല്ലുകളും വാരിയെല്ലും തകർന്നിരുന്നതായും ഹത്റാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ. അക്കൗണ്ടിൽ പണം വരുമെന്നാണ് അവർ തങ്ങളോട് പറയുന്നതെന്നും ആ പണം തങ്ങൾക്ക് ആവശ്യമില്ലെന്നും നീതിയാണ് വേണ്ടതെന്നും അവർ പറഞ്ഞു.