Oct 3, 2020, 12:13 PM IST
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന ഹത്‌റാസ് ഗ്രാമത്തിലേക്ക് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച എംപിമാരായ രാഹുല്‍ ഗാന്ധിയെയും ഡെറക് ഒബ്രിയാനെയും തള്ളി നിലത്തിട്ട പൊലീസ് മാധ്യമപ്രവര്‍ത്തകരെയും തടഞ്ഞിരുന്നു.