Jan 31, 2023, 7:50 PM IST
ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഗുജറാത്ത് സെഷൻസ് കോടതി. 50000 രൂപ പിഴയും അടയ്ക്കണം. ശിഷ്യയെ ആശ്രമത്തിൽ വച്ച് നിരവധി തവണ പീഡിപ്പിച്ച കേസിലാണ് വിധി. മറ്റൊരു ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് പുതിയ വിധി വന്നത്.