രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം അഞ്ചുപേര്‍ക്ക് പോകാന്‍ അനുമതി; ആരും പ്രകോപിതരാകരുതെന്ന് പ്രവര്‍ത്തകരോട് രാഹുല്‍

Oct 3, 2020, 4:37 PM IST


ഹത്‌റാസിലേക്ക് പോകാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുമതി. ആരും പ്രകോപിതരാകരുതെന്നും പൊലീസ് നടപടികളോട് സഹകരിക്കണമെന്നും രാഹുല്‍ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.