Mar 16, 2022, 3:48 PM IST
പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ സത്യപ്രതിജ്ഞ ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭഗത് സിങ്ങിന്റെ ഗ്രാമത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ നാല് ലക്ഷത്തിലേറെ ആളുകൾ പങ്കെടുത്തു.