Dec 4, 2021, 5:17 PM IST
മനുഷ്യനും വൈറസും തമ്മിലുള്ള യുദ്ധത്തിൽ മനുഷ്യനെപ്പോലെ പെരുമാറാൻ വൈറസിന് കഴിയണം. പ്രതിരോധിച്ചാൽ കരുത്താർജ്ജിക്കുമെന്ന ചാൾസ് ഡാർവിന്റെ സങ്കൽപ്പമാണ് ഒമിക്രോണുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളിലൂടെ തെളിയുന്നത്. ഒപ്പം, രോഗിക്ക് തുല്യനീതി ലഭിക്കുമോ എന്ന ചോദ്യവും ഉയരുന്നു.