സഹപ്രവര്‍ത്തകന് ജോലി നഷ്ടമാകാതിരിക്കാന്‍ പകുതി ശമ്പളം നല്‍കി മാതൃകയായി റീത്ത

May 15, 2020, 9:24 PM IST


ലോക്ക് ഡൗണ്‍ കാരണം വരുമാനം ഇല്ലാതെ ആയപ്പോള്‍ രണ്ട് ജീവക്കാരില്‍ ഒരാളെ പിരിച്ചു വിടാന്‍ തീരുമാനിച്ചു.എന്നാല്‍ തനിക്ക് ആകെ കിട്ടുന്ന ചെറിയ വരുമാനം നല്‍കാമെന്നും, ജോലിയില്‍ നിന്നും പ്രണവിനെ പറഞ്ഞ് വിടരുതെന്നും റീത്ത ആവശ്യപ്പെട്ടു.