Oct 11, 2020, 1:02 PM IST
വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് ഭർതൃമാതാവിനെ പരസ്യമായി മർദിച്ച് മരുമകൾ. ഹൈദരാബാദിലെ മല്ലേപ്പള്ളിയിലാണ് സംഭവം.സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാകുകയായിരുന്നു. ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. കഴിഞ്ഞദിവസം ഉസ്മ താമസിക്കുന്ന ഫ്ലാറ്റിലേക്കുള്ള കുടിവെള്ള, വൈദ്യുതി കണക്ഷനുകൾ സുൽത്താന വിച്ഛേദിച്ചതാണ് അക്രമത്തിൽ കലാശിച്ചത്.