Sep 6, 2019, 9:43 PM IST
നാളെ പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ വിക്രം ചന്ദ്രനെ തൊടുമെന്നാണ് കണക്കുകൂട്ടല്‍. ചന്ദ്രനിലെ സോഫ്റ്റ് ലാന്റിംഗിലൂടെ പുതിയൊരു സാങ്കേതിക വിദ്യ കൂടി ഇന്ത്യ സ്വന്തമാക്കാന്‍ പോകുകയാണ്. ത്രോട്ടിലിംഗ് സാങ്കേതിക വിദ്യയെക്കുറിച്ചുള്ള റിപ്പോര്‍ട്ട്.